പറന്നു നടക്കുന്ന പക്ഷിയെ കൂട്ടിലടക്കാതെ നിന്റെ സ്ന | മലയാളം Quotes Vid

"പറന്നു നടക്കുന്ന പക്ഷിയെ കൂട്ടിലടക്കാതെ നിന്റെ സ്നേഹം നീ പകുത്തു നൽകുമ്പോൾ തീർച്ചയായും അത് തിരികെ നിന്റെ അടുക്കൽ വരും. ഒരിക്കലും നീ അതിനെ കൂട്ടിലടക്കില്ല എന്ന വിശ്വാസം അതിനുള്ളത് കൊണ്ട്. വിശ്വാസം എന്നത് വാക്കുകൾക്കുമപ്പുറം നമ്മുടെ പ്രവർത്തികളിൽ നിന്നും നമ്മളിലേക്ക് ചോദിക്കാതെ കിട്ടുന്ന അംഗീകാരം...... JUNAM ©JUNAM "

പറന്നു നടക്കുന്ന പക്ഷിയെ കൂട്ടിലടക്കാതെ നിന്റെ സ്നേഹം നീ പകുത്തു നൽകുമ്പോൾ തീർച്ചയായും അത് തിരികെ നിന്റെ അടുക്കൽ വരും. ഒരിക്കലും നീ അതിനെ കൂട്ടിലടക്കില്ല എന്ന വിശ്വാസം അതിനുള്ളത് കൊണ്ട്. വിശ്വാസം എന്നത് വാക്കുകൾക്കുമപ്പുറം നമ്മുടെ പ്രവർത്തികളിൽ നിന്നും നമ്മളിലേക്ക് ചോദിക്കാതെ കിട്ടുന്ന അംഗീകാരം...... JUNAM ©JUNAM

BELIEVE EACH OTHER

People who shared love close

More like this

Trending Topic