നിന്നധരങ്ങളിലെ തേൻ തുള്ളിയാകേണം നിന്റെ ഹൃദയമിടിപ്പ | മലയാളം Love Video

"നിന്നധരങ്ങളിലെ തേൻ തുള്ളിയാകേണം നിന്റെ ഹൃദയമിടിപ്പിൻ താളമാകേണം ഉള്ളു നിറയെ ഒന്നു മിണ്ടുവാൻ കണ്ണു നിറയെ ഒന്നു കാണുവാൻ നിൻ മാറിൽ ചേർന്നു നിന്റെ ഗന്ധം ആസ്വദിപ്പാൻ ഉടലുമുയിരുമൊന്നായി വാഴുവാൻ നീയെത്തും ദിനമെണ്ണിയിരിപ്പൂ ഞാനെൻ പ്രിയനേ ©Shamlath Sulaiman "

നിന്നധരങ്ങളിലെ തേൻ തുള്ളിയാകേണം നിന്റെ ഹൃദയമിടിപ്പിൻ താളമാകേണം ഉള്ളു നിറയെ ഒന്നു മിണ്ടുവാൻ കണ്ണു നിറയെ ഒന്നു കാണുവാൻ നിൻ മാറിൽ ചേർന്നു നിന്റെ ഗന്ധം ആസ്വദിപ്പാൻ ഉടലുമുയിരുമൊന്നായി വാഴുവാൻ നീയെത്തും ദിനമെണ്ണിയിരിപ്പൂ ഞാനെൻ പ്രിയനേ ©Shamlath Sulaiman


#life
#romancequotes
#LO√€
#couples
#പ്രണയം
#ഇഷ്ടം
#നിലാപക്ഷി

People who shared love close

More like this

Trending Topic