വിനയം കൊണ്ടും, സ്നേഹം കൊണ്ടും, സഹനം കൊണ്ടും, മാത്രം നമുക്ക് വേണ്ടി ജീവിച്ച ഇന്നും നമ്മളിലേക്ക് ജീവനുള്ള ഒരു മാംസ കഷ്ണമായി ജീവിക്കുന്ന ജീവന്റെ തുടിപ്പാണെൻ ഈശോ.
വചനങ്ങളാൽ മനസ്സിനെയും, നമ്മുടെ ചുവടുകളെയും ഒരേപോലെ നിയന്ത്രിക്കാൻ കഴിവുള്ള സത്യം . അതാണ് എന്നും എനിക്കെന്റെ ഈശോ.......
JUNAM
©JUNAM
MY JESUS