രോഗികൾക്കല്ലാതെ വൈദ്യനെകൊണ്ട് മറ്റാർക്കാണ് ആവിശ്യം | മലയാളം Quotes Vid

"രോഗികൾക്കല്ലാതെ വൈദ്യനെകൊണ്ട് മറ്റാർക്കാണ് ആവിശ്യം എന്ന് ജനങ്ങളോട് ചോദിച്ച നാഥാ,.....,....... അങ്ങയുടെ പാതെ നടക്കുമ്പോൾ സഹനങ്ങൾ ഉണ്ടായിരിക്കും എന്ന പൂർണ ബോധ്യം ഉണ്ടെങ്കിലും....... വേദനിക്കുന്നവർക്ക് സഹിക്കാൻ കഴിയും വിധമുള്ള വേദനകളിലൂടെ നടക്കാൻ അനുഗ്രഹിച്ചാലും.... വേദനിച്ച് അടുത്ത നിമിഷം ജീവൻ വെടിയുന്നതിനേക്കാൾ കഠിനമാണ് നാഥാ നിമിഷങ്ങൾ വേദനയായി അനുഭവിക്കുന്നത്......... വേദനകൾ അന്ധമില്ലാത്തതായി മാറുന്നു..... നിന്നോളം അത് മനസിലാക്കാൻ ആർക്കു സാധിക്കും? ©JUNAM "

രോഗികൾക്കല്ലാതെ വൈദ്യനെകൊണ്ട് മറ്റാർക്കാണ് ആവിശ്യം എന്ന് ജനങ്ങളോട് ചോദിച്ച നാഥാ,.....,....... അങ്ങയുടെ പാതെ നടക്കുമ്പോൾ സഹനങ്ങൾ ഉണ്ടായിരിക്കും എന്ന പൂർണ ബോധ്യം ഉണ്ടെങ്കിലും....... വേദനിക്കുന്നവർക്ക് സഹിക്കാൻ കഴിയും വിധമുള്ള വേദനകളിലൂടെ നടക്കാൻ അനുഗ്രഹിച്ചാലും.... വേദനിച്ച് അടുത്ത നിമിഷം ജീവൻ വെടിയുന്നതിനേക്കാൾ കഠിനമാണ് നാഥാ നിമിഷങ്ങൾ വേദനയായി അനുഭവിക്കുന്നത്......... വേദനകൾ അന്ധമില്ലാത്തതായി മാറുന്നു..... നിന്നോളം അത് മനസിലാക്കാൻ ആർക്കു സാധിക്കും? ©JUNAM

My lord

People who shared love close

More like this

Trending Topic