അങ്ങയുടെ അരികിൽ വരാൻ കഴിയാതെ ആയപ്പോഴാണ് നാഥാ ഞാൻ ശ | മലയാളം Quotes Vid

"അങ്ങയുടെ അരികിൽ വരാൻ കഴിയാതെ ആയപ്പോഴാണ് നാഥാ ഞാൻ ശരിക്കും നിന്നെ അറിയുന്നത്. ഇപ്പോൾ മനസ്സിലും, ശരീരത്തിലും ഒരുപോലെ തുളച്ചു കയറുന്ന വേദനയാണെന്റെ പിതാവ് എനിക്ക്.അങ്ങയുടെ പാദങ്ങളിൽ ചുമ്പിക്കുവാൻ ആകാത്ത അധരങ്ങളും, അരികിൽ ഓടി എത്താൻ കഴിയാത്ത പാദങ്ങളുമായി പതറി നിന്നുപോകുന്നു ഞാൻ....... എങ്കിലും അങ്ങ് എനിക്കെന്നും ഏറ്റവും പ്രിയപെട്ടവൻ ..... ©JUNAM "

അങ്ങയുടെ അരികിൽ വരാൻ കഴിയാതെ ആയപ്പോഴാണ് നാഥാ ഞാൻ ശരിക്കും നിന്നെ അറിയുന്നത്. ഇപ്പോൾ മനസ്സിലും, ശരീരത്തിലും ഒരുപോലെ തുളച്ചു കയറുന്ന വേദനയാണെന്റെ പിതാവ് എനിക്ക്.അങ്ങയുടെ പാദങ്ങളിൽ ചുമ്പിക്കുവാൻ ആകാത്ത അധരങ്ങളും, അരികിൽ ഓടി എത്താൻ കഴിയാത്ത പാദങ്ങളുമായി പതറി നിന്നുപോകുന്നു ഞാൻ....... എങ്കിലും അങ്ങ് എനിക്കെന്നും ഏറ്റവും പ്രിയപെട്ടവൻ ..... ©JUNAM

my jesus

People who shared love close

More like this

Trending Topic