White പാറി നടക്കുവാൻ കൊതി ഏറെ എങ്കിലും,വേദനകൾ എന്ന | മലയാളം Quotes Vid

"White പാറി നടക്കുവാൻ കൊതി ഏറെ എങ്കിലും,വേദനകൾ എന്നെ തളർത്തുന്നെങ്കിലും😔 നിന്നിൽ എനിക്കുള്ള സ്നേഹവും, നിന്റെ കരുതലും, എനിക്കായ് നീ നൽകുന്ന സ്നേഹം.... നിന്റെ ശബ്ദം എന്നിൽ നൽകുന്ന തീവ്രത,അത് ഒന്ന് മാത്രം മതി എന്നിൽ പറക്കാൻ ഉയരുന്ന ചിറകിന്റെ തളർച്ച മാറ്റുവാൻ, എങ്കിലും എന്നുമെന്റെ പുഞ്ചിരിക്ക് അതെ സന്തോഷം, അത് എനിക്കായ് എന്റെ പിതാവ് നൽകിയ സ്നേഹം...... നിന്നോട് എനിക്കുള്ളത് "പ്രണയം" എന്ന വാക്കിൽ ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യാത്തത്........ നിനക്കായ്.... നിന്നോടായി എന്നിൽ ഉള്ളത് വാക്കുകൾക്കും മീതെ....... ©JUNAM "

White പാറി നടക്കുവാൻ കൊതി ഏറെ എങ്കിലും,വേദനകൾ എന്നെ തളർത്തുന്നെങ്കിലും😔 നിന്നിൽ എനിക്കുള്ള സ്നേഹവും, നിന്റെ കരുതലും, എനിക്കായ് നീ നൽകുന്ന സ്നേഹം.... നിന്റെ ശബ്ദം എന്നിൽ നൽകുന്ന തീവ്രത,അത് ഒന്ന് മാത്രം മതി എന്നിൽ പറക്കാൻ ഉയരുന്ന ചിറകിന്റെ തളർച്ച മാറ്റുവാൻ, എങ്കിലും എന്നുമെന്റെ പുഞ്ചിരിക്ക് അതെ സന്തോഷം, അത് എനിക്കായ് എന്റെ പിതാവ് നൽകിയ സ്നേഹം...... നിന്നോട് എനിക്കുള്ളത് "പ്രണയം" എന്ന വാക്കിൽ ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യാത്തത്........ നിനക്കായ്.... നിന്നോടായി എന്നിൽ ഉള്ളത് വാക്കുകൾക്കും മീതെ....... ©JUNAM

#love_shayari

People who shared love close

More like this

Trending Topic