Eloi, Eloi, lama sabachthani?  അങ്ങ് പിതാവിനോട് ച | മലയാളം Quotes

"Eloi, Eloi, lama sabachthani?  അങ്ങ് പിതാവിനോട് ചോദിച്ചതുപോലെ ഞാൻ എന്റെ പിതാവിനോടും ഇത് തന്നെ ചോദിക്കുന്നു? ഈശോയെ ഓരോ പുലരിയും അങ്ങേ സഹായത്തോടെ കടന്നു പോകണമെന്നാണ് എന്റെ ആഗ്രഹം.എങ്കിലും പലപ്പോഴും കാലുകൾ ഇടറുന്നതുപോലെ, എങ്കിലും അങ്ങ് എനിക്ക് കൂട്ടായി കൂടെ ഉണ്ടാകും എന്ന വിശ്വാസം ആണ് എന്നെ വീണ്ടും മുന്നോട്ടു നയിക്കുന്നത്.അങ്ങേ പക്കൽ വരാതിരുക്കുവോളം ഞാൻ വേദനിക്കുന്നു എന്നാൽ. അങ്ങേ സ്വീകരിക്കുന്നതിൽ മറ്റെന്തിനെക്കാളും ഞാൻ സന്തോഷിക്കുന്നു...... ©JUNAM "

Eloi, Eloi, lama sabachthani?  അങ്ങ് പിതാവിനോട് ചോദിച്ചതുപോലെ ഞാൻ എന്റെ പിതാവിനോടും ഇത് തന്നെ ചോദിക്കുന്നു? ഈശോയെ ഓരോ പുലരിയും അങ്ങേ സഹായത്തോടെ കടന്നു പോകണമെന്നാണ് എന്റെ ആഗ്രഹം.എങ്കിലും പലപ്പോഴും കാലുകൾ ഇടറുന്നതുപോലെ, എങ്കിലും അങ്ങ് എനിക്ക് കൂട്ടായി കൂടെ ഉണ്ടാകും എന്ന വിശ്വാസം ആണ് എന്നെ വീണ്ടും മുന്നോട്ടു നയിക്കുന്നത്.അങ്ങേ പക്കൽ വരാതിരുക്കുവോളം ഞാൻ വേദനിക്കുന്നു എന്നാൽ. അങ്ങേ സ്വീകരിക്കുന്നതിൽ മറ്റെന്തിനെക്കാളും ഞാൻ സന്തോഷിക്കുന്നു...... ©JUNAM

MY JESUS

People who shared love close

More like this

Trending Topic