അകലങ്ങളിലുള്ള ശരീരങ്ങളെ ഹൃദയത്തിൽ ചേർത്തു നിർത്തുന | മലയാളം അഭിപ്രായവു

"അകലങ്ങളിലുള്ള ശരീരങ്ങളെ ഹൃദയത്തിൽ ചേർത്തു നിർത്തുന്ന ബന്ധങ്ങളുണ്ട്. ചില വരികളുണ്ട്... ചില വാക്കുകളുണ്ട്... ഇതൊക്കെ അറിയണമെങ്കിൽ അകന്നു ജീവിക്കുന്ന രണ്ടു മനുഷ്യരാകണം... വെറും മനുഷ്യരല്ല... അകന്നു കഴിയാൻ വിധിക്കപ്പെട്ട പ്രവാസികളായ മനുഷ്യർ.... ©Msk Koralikkunnan "

അകലങ്ങളിലുള്ള ശരീരങ്ങളെ ഹൃദയത്തിൽ ചേർത്തു നിർത്തുന്ന ബന്ധങ്ങളുണ്ട്. ചില വരികളുണ്ട്... ചില വാക്കുകളുണ്ട്... ഇതൊക്കെ അറിയണമെങ്കിൽ അകന്നു ജീവിക്കുന്ന രണ്ടു മനുഷ്യരാകണം... വെറും മനുഷ്യരല്ല... അകന്നു കഴിയാൻ വിധിക്കപ്പെട്ട പ്രവാസികളായ മനുഷ്യർ.... ©Msk Koralikkunnan

#boat

People who shared love close

More like this

Trending Topic