Msk Koralikkunnan

Msk Koralikkunnan

ꜱᴏᴍᴇ ɢᴏᴏᴅ ʙʏᴇꜱ ᴀʀᴇ ɢᴏᴏᴅ ꜰᴏʀ ᴏᴜʀ ɢʀᴏᴡᴛʜ

  • Latest
  • Popular
  • Video
#ചിന്തകൾ #dodil  മനസ്സ് അറിയുന്നവരുടെ സാന്നിധ്യമാണ് മുറിവുണക്കുന്ന ഏറ്റവും നല്ല ഔഷധം🥰🥰💚💚💚💚💚💚💚💚💚💚💚💚💚💚💚💚

©Msk Koralikkunnan

#dodil

108 View

#പ്രണയവും

87 View

#ചിന്തകൾ #boat  അകലങ്ങളിലുള്ള ശരീരങ്ങളെ ഹൃദയത്തിൽ ചേർത്തു നിർത്തുന്ന ബന്ധങ്ങളുണ്ട്. ചില വരികളുണ്ട്... ചില വാക്കുകളുണ്ട്... ഇതൊക്കെ അറിയണമെങ്കിൽ അകന്നു ജീവിക്കുന്ന രണ്ടു മനുഷ്യരാകണം... വെറും മനുഷ്യരല്ല... അകന്നു കഴിയാൻ വിധിക്കപ്പെട്ട പ്രവാസികളായ മനുഷ്യർ....

©Msk Koralikkunnan

#boat

126 View

#ചിന്തകൾ #loV€fOR€v€R #forbiddenlove #Relationship #love❤️ #love4life  നമ്മളെ മടുപ്പില്ലാതെ കേൾക്കാനും നമുക്ക് വേണ്ടി സമയം കണ്ടെത്താനും ഒരാളുടെങ്കിൽ അതൊരു ഭാഗ്യം തന്നെയാണ്
msk

©Msk Koralikkunnan
#ഷയാരി #MojotoHindi #mojoto #capcut #Song

ജീവിതത്തോട് വ്യക്തമായ കാഴ്ചപ്പാടുള്ളതിനാൽ ശത്രുക്കളെ സമ്പാതിക്കാൻ താൽപര്യമില്ല തെറ്റിദ്ദാരണകൾക്ക് വ്യക്തത നൽകാൻ കഴിയുകയുമില്ല⚠️⚠️😊 ✍️ MSK ©Msk Koralikkunnan

#ചിന്തകൾ #attitude_status #motivatational #attitude😎 #motivatation  ജീവിതത്തോട് വ്യക്തമായ കാഴ്ചപ്പാടുള്ളതിനാൽ ശത്രുക്കളെ സമ്പാതിക്കാൻ താൽപര്യമില്ല തെറ്റിദ്ദാരണകൾക്ക് വ്യക്തത നൽകാൻ കഴിയുകയുമില്ല⚠️⚠️😊
✍️ MSK

©Msk Koralikkunnan
Trending Topic